മോദിയുടെ മണ്ഡലത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം ശിവന്റെ തീം അടിസ്ഥാനമാക്കി; സെപ്റ്റംബര്‍ 23 ന് തറക്കല്ലിടല്‍
September 21, 2023 6:18 pm

ദില്ലി: ഇന്ത്യയില്‍ മറ്റൊരു ക്രിക്കറ്റ് സ്റ്റേഡിയം കൂടി വരുന്നു. മറ്റന്നാള്‍ വാരണാസിയിലെ ഗഞ്ചാരിയില്‍ അത്യാധുനിക സംവിധാനങ്ങളോട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്