seemaraja ശിവകാര്‍ത്തികേയന്‍ ചിത്രം ‘സീമ രാജാ’യുടെ കേരള തീയേറ്റര്‍ ലിസ്റ്റ്
September 12, 2018 5:20 pm

വേലൈക്കാരനു ശേഷം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന സീമ രാജാ ചിത്രത്തിന്റ കേരള തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. സമന്ത അക്കിനേനിയാണ് ശിവകാര്‍ത്തികേയന്റെ നായികയാവുന്നത്.