പഴയ ശിവാജി റാവു ഗെയ്ക്‌വാദ് സൂപ്പര്‍സ്റ്റാര്‍ രജനിയായിട്ടും ഒരിക്കല്‍ക്കൂടി ഗെയ്ക്‌വാദിനെ കാണാന്‍
June 16, 2017 1:00 pm

ചെറുപ്പകാലത്ത് മുംബൈ വിട്ട് ബാംഗ്ലൂരുവഴി തമിഴകത്തെത്തി രജനികാന്തായി മാറിയ ശിവാജി റാവു ഒരിക്കല്‍ക്കൂടി പഴയ മുംബൈയിലേയ്ക്ക് വരികയാണ്, കാല കരികാലനില്‍