പൃഥ്വിരാജ് ചിത്രത്തിലൂടെ ‘ശിവണ്ണ’ മലയാളത്തിലേക്ക്; എമ്പുരാന്‍ ആയിരിക്കുമോ എന്ന് ആകാംക്ഷ
August 16, 2023 9:56 pm

എല്ലാ ഘടകങ്ങളും ചേരുംപടി പേരുമ്പോഴാണ് ഒരു സിനിമ വലിയ വാണിജ്യവിജയം നേടുന്നത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ജയിലര്‍ ആണ്