അമീഷ് ത്രിപാഠിയുടെ ശിവ നോവൽ പരമ്പര വെബ് സീരീസാവുന്നു
March 10, 2022 7:46 am

അമീഷ് ത്രിപാഠിയുടെ ശിവ നോവൽ പരമ്പര വെബ് സീരീസാവുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകളാണ്