പറഞ്ഞതെല്ലാം വിഴുങ്ങി സേന, എന്‍സിപി, കോണ്‍ഗ്രസ് കൂട്ടുകെട്ട്; എല്ലാം മറാത്തയുടെ നന്മയ്ക്ക്
November 15, 2019 1:10 pm

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ശിവസേനയുടെ നേതൃത്വത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുകയാണ്. കോണ്‍ഗ്രസിനെയും, എന്‍സിപിയെയും കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്

അമിത് ഷാ മോദിയെ ഇരുട്ടിലാക്കുന്നു ; മരിക്കാനും തയാറായിനില്‍ക്കുകയാണെന്ന് ശിവസേനാ
November 14, 2019 8:27 pm

മുംബൈ : മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് വാക്കു നല്‍കിയിട്ടില്ലെന്ന് അമിത് ഷാ കള്ളം പറയുകയാണെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ്

ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മാ​കാം ; മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് അമിത് ഷാ
November 13, 2019 8:02 pm

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ തു​ട​ര​വേ വി​ഷ‍​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മാ​കാ​മെ​ന്നും എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി

രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്ന് ശിവസേന മുഖപത്രം സാമ്ന
November 13, 2019 9:51 am

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവേസേന മുഖപത്രം സാമ്ന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നാണ്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് ബിജെപി
November 12, 2019 10:35 pm

മുംബൈ : രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷവും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി ബിജെപി ബന്ധപ്പെടുന്നുണ്ടെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ.

ഗവർണറുടെ നടപടിക്കെതിരെയുള്ള ശിവസേനയുടെ ഹർജി ഇന്ന് പരിഗണിക്കില്ല
November 12, 2019 7:52 pm

മുംബൈ : ഗവര്‍ണറുടെ നടപടിക്കെതിരെ അടിയന്തിര വാദം കേള്‍ക്കണമെന്ന ശിവസേനയുടെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കില്ല. ബുധനാഴ്ച അടിയന്തരസ്വഭാവത്തോടെ

ഭൂരിപക്ഷം തെളിയിക്കുന്നതിന് സമയം നീട്ടി നല്‍കിയില്ല; ശിവസേന സുപ്രീംകോടതിയിലേയ്ക്ക്
November 12, 2019 4:02 pm

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയിലേയ്ക്ക്. സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്നു കാട്ടിയാണ് ശിവസേന സുപ്രീം കോടതിയില്‍

പന്ത് കിട്ടിയിട്ടും ഗോളടിക്കുമെന്ന് ഉറപ്പില്ലാതെ എന്‍സിപി; ശിവസേന പാസ് നല്‍കുമോ?
November 12, 2019 10:28 am

ഗോളടിച്ച് കയറിയാലാണ് മത്സരങ്ങള്‍ വിജയിക്കുക. പക്ഷെ കൃത്യമായി പാസ് നല്‍കാന്‍ കഴിയുന്ന താരങ്ങള്‍ ഇല്ലെങ്കില്‍ ഗോളടി അസാധ്യം. ഏതാണ്ട് ആ

മഹാരാഷ്ട്രയില്‍ ശിവസേനാ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലന്ന് അസദുദ്ദീന്‍ ഒവൈസി
November 11, 2019 11:22 pm

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ ശിവസേനാ സര്‍ക്കാരിനുണ്ടാകില്ലെന്ന് എഐഎംഐഎം പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ട്വിറ്ററിലൂടെയാണ്

ശിവസേനയുടെ സമയം കഴിഞ്ഞു, സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിക്ക് ഗവര്‍ണറുടെ ക്ഷണം
November 11, 2019 9:33 pm

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ക്ഷണം. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത

Page 10 of 21 1 7 8 9 10 11 12 13 21