ശിവസേന പിളര്‍പ്പ്;അയോഗ്യത ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ സ്പീക്കര്‍ക്ക് അന്തിമ സമയപരിധി നല്‍കി സുപ്രീംകോടതി
October 30, 2023 3:29 pm

മഹാരാഷ്ട്രയിലെ ശിവസേന- എന്‍സിപി പാര്‍ട്ടികളില്‍ ഉണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട അയോഗ്യത ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് അന്തിമ സമയപരിധി നല്‍കി