പൗരത്വ ബില്‍; സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കാനൊരുങ്ങി ഉറുദു പത്രപ്രവര്‍ത്തക
December 12, 2019 5:13 pm

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യമെമ്പാടും അരങ്ങേറുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുതിര്‍ന്ന ഉറുദു പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷിറിന്‍ ദാല്‍വി തന്റെ