പാകിസ്താനിലേക്കുള്ള കപ്പൽ മുംബൈയിൽ പിടികൂടിയ സംഭവം: ചരക്ക് അയച്ച വിലാസത്തിൽ​ പൊരുത്തക്കേടെന്ന് അധികൃതർ
March 2, 2024 9:30 pm

ആണവായുധത്തിന് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളെന്ന് സംശയിക്കുന്ന ചരക്കുമായി ചൈനയിൽനിന്ന് പാകിസ്താനിലേക്ക് വന്ന കപ്പൽ മുംബൈ ജെ.എൻ.പി.ടി തുറമുഖത്ത് പിടികൂടിയതായി കസ്റ്റംസ് അധികൃതർ