ചൈനയില്‍ യാത്രാ കപ്പല്‍ മറിഞ്ഞ് ഒമ്പത് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
September 19, 2021 4:32 pm

ചൈന: ചൈനയില്‍ യാത്രാകപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് മരണം. ശനിയാഴ്ച വൈകിട്ട് 4.30ന് തെക്ക് വടക്ക് ചൈനയിലെ സാങ്കെ നദിയിലായിരുന്നു