മന്‍സൂര്‍ വധക്കേസ്; ഷിനോസിന്റെ ഫോണില്‍ ഗൂഢാലോചനയ്ക്ക് തെളിവെന്ന് സൂചന
April 9, 2021 9:52 am

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ ഷിനോസിന്റെ മൊബൈല്‍ ഫോണില്‍ നിര്‍ണായക വിവരങ്ങളെന്ന് സൂചന. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.