തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ഷിന്‍മോ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു
June 22, 2018 11:20 am

ടോക്കിയോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ഷിന്‍മോ അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. കഗോഷിമ, മിയാസാക്കി മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. അഗ്‌നിപര്‍വതത്തില്‍