ഷെയിന്‍ നിഗം നായകനായെത്തുന്ന വെയില്‍, ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും
February 8, 2022 9:24 am

ഉടന്‍ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് വെയില്‍. ചിത്രത്തിന്റെ റിലീസ് ജനുവരി 28നായിരുന്നു നേത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം മൂലം