ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും
June 22, 2020 11:05 am

കൊച്ചി: ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. ഒ.ടി.ടി പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്.