വിൻഡീസ് താരം ഹെറ്റ്മെയർ ലോകക്കപ്പ് ടീമിൽനിന്ന് പുറത്ത്
October 4, 2022 1:29 pm

പോർട്ട് ഓഫ് സ്‌പെയിൻ: വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മെയറെ ട്വന്റി 20 ലോകക്കപ്പിനുള്ള ടീമിൽനിന്ന് പുറത്താക്കി. കൃത്യസമയത്തിന് വിമാനം കയറാനെത്താത്തതുമൂലമാണ്