shikhar ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി; ധവാന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു ?..
December 21, 2018 10:05 pm

പെര്‍ത്തില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നടക്കാന്‍ പോകുന്ന അടുത്ത മത്സരങ്ങളില്‍ ടീമില്‍ അഴിച്ചു പണി നടത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്.