കോഴിക്കോട് മലയോര മേഖലകളില്‍ ഷിഗല്ല സ്ഥിരീകരിച്ചു
January 8, 2021 11:45 am

കോഴിക്കോട്: കോഴിക്കോട്ടെ മലയോരമേഖലയില്‍ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും