ആരോഗ്യ നിലയില്‍ പുരോഗതി; ഉന്നാവോ പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി
September 1, 2019 11:31 am

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍പ്പെട്ട് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി. ജൂലൈ 28നായിരുന്നു