ഷിധിന്‍ കൊലക്കേസ്; ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
August 14, 2019 2:33 pm

കണ്ണൂര്‍: കണ്ണൂരിലെ തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വടക്കുമ്പാട് സ്വദേശി ഷിധിന്‍ കൊല്ലപ്പെട്ട കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം