‘പേര് കൊണ്ട് മാത്രം മുസ്ലിമായാല്‍ പോരാ’; അധിക്ഷേപ കമന്റിന് നൂറിന്റെ മറുപടി
March 1, 2021 4:42 pm

ഫേസ്ബുക്കില്‍ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റിന് മറുപടി നല്‍കി യുവനടി നൂറിന്‍ ഷെരീഫ്. നടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ തല