deadbody ഷെമീറിന്റെ മരണം ക്രൂരമർദ്ദനമേറ്റ് ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
October 10, 2020 11:51 am

തൃശൂർ : കഞ്ചാവ് കേസിലെ പ്രതിയായിരുന്ന ഷെമീര്‍ റിമാൻഡിലിരിക്കെ മരിച്ചത് ക്രൂരമർദ്ദനത്തിനിരയായിട്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ഷെമീറിന്റെ ശരീരത്തിനേറ്റ നാൽപ്പതിലേറെ മുറിവുകളും