പുഴയിൽ നഷ്ടപ്പെട്ടെന്ന് കരുതി; 40 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മക്കൾ
November 21, 2022 12:39 pm

തൊടുപുഴ: തഞ്ചാവൂരില്‍നിന്ന് 40 വര്‍ഷം മുന്‍പ് കാണാതായ അമ്മയെ മക്കള്‍ക്ക് തിരികെ ലഭിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും

ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന പോക്സോ ഇരകളടക്കം 9 കുട്ടികളെ കാണാതായി
November 14, 2022 9:38 am

കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർഹോമിൽ നിന്നും പോക്‌സോ കേസ് ഇരകൾ അടക്കം ഒമ്പതു പെൺകുട്ടികളെ കാണാതായി. രാവിലെ വിളിച്ചുണർത്താൻ

death-hand ആറു വയസുകാരന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
January 26, 2020 10:45 am

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് എച്ച്.എം.ഡി.സിയിലെ അന്തേവാസിയായ ഭിന്നശേഷിയുള്ള ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സാമൂഹ്യ നീതി വകുപ്പിന്

അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയിരിക്കാം: സിബിഐ
May 4, 2019 4:54 pm

ന്യൂഡല്‍ഹി: ബീഹാറിലെ മുസാഫര്‍പുരില്‍ അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളേയും അഭയകേന്ദ്രം നടത്തിപ്പുകാരന്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാകാമെന്ന് സിബിഐ. പ്രധാന പ്രതിയായ ബ്രജേഷ്

rapes അഭയകേന്ദ്ര പീഡനം : അശ്ലീല പാട്ടുകള്‍ക്ക് ചുവട് വെക്കാന്‍ നിര്‍ബന്ധിതരായെന്ന് സിബിഐ
January 7, 2019 12:33 pm

പാട്‌ന : മുസഫര്‍പുര്‍ അഭയകേന്ദ്രത്തിലെ പീഡനത്തിരയായ അന്തേവാസികളായ പെണ്‍കുട്ടികള്‍ അശ്ലീല പാട്ടുകളുടെ ഒപ്പം ചുവട് വെക്കാന്‍ നിര്‍ബന്ധിതരായെന്ന് സിബിഐ. മയക്ക്

missing child ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ സം​ഭ​വം; നടപടി ആവശ്യപ്പെട്ട് വ​നി​താ ക​മ്മീ​ഷ​ന്‍
December 8, 2018 8:04 am

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ പൊലീസ് കമ്മീഷണറെ നേരില്‍

death ബീഹാര്‍ അഭയ കേന്ദ്രത്തിലെ രണ്ട് സ്ത്രീകള്‍ മരിച്ചു, കാരണം വ്യക്തമല്ല
August 12, 2018 5:12 pm

പാറ്റ്‌ന : ബീഹാര്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളായ രണ്ട് സ്ത്രീകള്‍ പാറ്റ്‌ന ആശുപത്രിയില്‍ മരിച്ചു. 40, 18 വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്.