സിറിയന്‍ പ്രവിശ്യകളില്‍ വീണ്ടും ഭീകരരുടെ ഷെല്ലാക്രമണം
August 6, 2020 9:53 am

സിറിയ: സിറിയന്‍ പ്രവിശ്യകളില്‍ ഭീകരര്‍ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇഡ്ലിബ്, അലെപ്പോ പ്രവിശ്യകളിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. റഷ്യന്‍ സൈന്യമാണ്