നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം ശേഖരവർമ്മ രാജാവ്; സംവിധാനം അനുരാജ്  മനോഹർ
November 28, 2021 1:00 pm

നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശേഖരവർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹർ