shekahar മോശം പരാമര്‍ശം; ബിജെപി നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം
April 20, 2018 8:41 pm

ചെന്നൈ: മാധ്യമപ്രവര്‍ത്തക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എസ്.വി.ഇ. ശേഖര്‍ വെങ്കട്ടരാമനെതിരേ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. ചെന്നൈയില്‍ ബിജെപി ഓഫീസിനു