ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് സായിദ് അല്‌നഹ്‌യാന് കോവിഡ് വാക്‌സിന്‍ നല്‍കി
September 25, 2020 3:42 pm

അബുദാബി: അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന് കോവിഡ് വാക്‌സിന്‍ നല്‍കി.