കശ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി പ്രമേയം പാസാക്കും: ഷെഹ്ബാസ് ഷെരീഫ്March 4, 2024 1:15 pm
കശ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി പാര്‍ലമെന്റില്‍ പ്രമേയം പാസാക്കുമെന്ന് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അധികാരത്തിലേറിയ ശേഷം ആദ്യമായി ദേശീയ

