ഏഷ്യന്‍ പാരാ ഗെയിംസില്‍ സ്വര്‍ണം നേടിയ ശീതള്‍ ദേവിയെ അനുമോദിച്ച് ആനന്ദ് മഹീന്ദ്ര; കാര്‍ വാഗ്ദാനം
October 30, 2023 1:05 pm

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അസാധാരണ പ്രതിഭകളെ എപ്പോഴും അഭിനന്ദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ