വിമര്‍ശകര്‍ക്കുള്ള മറുപടി;ശതം സമര്‍പ്പയാമിക്ക് ഒരു ലക്ഷം കൂടി സംഭാവന ചെയ്ത് സന്തോഷ് പണ്ഡിറ്റ്
January 27, 2019 11:51 am

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റിലായവരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’യിലേക്ക് ഒരു