ശ്രീദേവിയുടെ മരണം സിനിമയെ ബാധിച്ചിട്ടില്ലെന്ന് ‘ധടക്’ സംവിധായകന്‍
July 12, 2018 6:15 am

ശ്രീദേവിയുടെ മരണസമയത്ത് ജാന്‍വി കപൂര്‍ സിനിമയിലേക്ക് പിച്ചവെക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് ധടക് സിനിമയുടെ സംവിധായകന്‍ ശശാങ്ക് ഖൈത്താന്‍.ശ്രീദേവിയുടെ വേര്‍പ്പാടിന് ശേഷം