‘പഠാൻ’ പ്രദർശനത്തിനിടെ സ്ക്രീൻ കുത്തിക്കീറി യുവാക്കൾ, പ്രതിഷേധം, അറസ്റ്റ്
February 9, 2023 8:30 am

ആദ്യ​ഗാനത്തിന്റെ റിലീസ് മുതൽ ആരംഭിച്ച വിവാദങ്ങൾക്കും പ്രശ്നങ്ങളും ശമനമില്ലാതെ പഠാൻ. ഒരിടവേളയ്ക്ക് ശേഷം ഹിന്ദി സിനിമാ വ്യവസായത്തെ തിരിച്ചുപിടിച്ച ഷാരൂഖ്