കാത്തിരുന്ന ആരാധകർക്ക് സർപ്രെെസ്; ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’ ഒടിടിയിൽഒടുവില് ആ കാത്തിരിപ്പുകള്‍ക്ക് അവസാനമായിരിക്കുന്നു. ഷാരൂഖ് ഖാൻ നായകനായ ഡങ്കി ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. നെറ്റ്ഫ്ലിക്സിലാണ് ഡങ്കി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. തിയറ്ററുകളില്‍

