ഷാ​രോ​ൺ വ​ധ​ക്കേ​സ്;ഗ്രീഷ്മയ്ക്കും കുടും​ബത്തിനും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു
March 19, 2024 6:18 am

പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​കൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കോടതി. നെ​യ്യാ​റ്റി​ൻ​ക​ര സെ​ഷ​ൻ​സ് കോ​ട​തി​യിലാണ് പ്രതികളായ ഗ്രീ​ഷ്മ, ഗ്രീ​ഷ്മ​യു​ടെ അ​മ്മ