ചികിത്സക്കായി ലഭിച്ച പണത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടി ശരണ്യ
August 16, 2019 12:36 pm

ട്യൂമര്‍ ബാധിച്ച് ചികിത്സാ ചിലവിനായി ബുദ്ധിമുട്ടുന്ന നടി ശരണ്യയുടെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞതാണ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന താരത്തിന്