മത്സ്യ ബന്ധനത്തിനിടെ സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു
July 4, 2020 8:06 pm

ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഫ്രേസര്‍ ഐലന്‍ഡില്‍ സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ്