കരുംകുളം തീരത്ത് വലയിൽ കുടുങ്ങി വെള്ളുടുമ്പ് സ്രാവ്; കടലിലേക്ക് തിരിച്ചയച്ചു
January 12, 2022 6:10 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരുംകുളം കടൽത്തീരത്ത് വിരിച്ച കരമടി വലയിൽ ഉടുമ്പ് സ്രാവ് കുടുങ്ങി. വെള്ളുടുമ്പ് ഇനത്തില്‍പ്പെട്ട സ്രാവാണ് കലമടി