fire ഷാര്‍ജയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു ; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
November 13, 2018 11:21 am

ഷാര്‍ജ: ഷാര്‍ജയില്‍ മൈസലൂന്‍ പ്രദേളത്തുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രദേശത്തെ