ഓസ്‌ട്രേലിയയിൽ വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് വിലക്കേർപ്പെടുത്തി ഫെയ്‌സ്ബുക്ക്
February 18, 2021 12:35 pm

ഓസ്‌ട്രേലിയയിൽ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും മാധ്യമസ്ഥാപനങ്ങളും വാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്തകള്‍ കാണുന്നതിനും ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. ഗൂഗിളും ഫെയ്‌സ്ബുക്കും