അഫ്ഗാനിസ്ഥാനില്‍ ശരീഅത്ത് ശിക്ഷകള്‍ ഏര്‍പ്പെടുത്തുമെന്ന് താലിബാന്‍
September 24, 2021 12:50 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തുമെന്ന് താലിബാന്‍. താലിബാന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മുല്ല നൂറുദ്ദീന്‍ തുറാബിയാണ് കൈവെട്ടും