മികച്ചനേട്ടം കൈവരിച്ച്‌ ഓഹരികള്‍; നവംബറില്‍ 50% വരെ ഉയര്‍ച്ച
December 1, 2017 7:20 pm

രാജ്യത്തെ ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 0.2% നഷ്ടത്തിലായിരുന്നെങ്കിലും ബിഎസ്ഇ 500 സൂചികയിലെ 100ലേറെ ഓഹരികള്‍ മികച്ച ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്.