ഫഹദിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് നസ്രിയ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
November 15, 2019 12:51 pm

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ നസീം. വിശേഷങ്ങളെക്കുറിച്ചെല്ലാം താരം പങ്കുവെക്കാറുണ്ട്. പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഫഹദിനൊപ്പമുള്ള