ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി; കൊവിഡ് അതിജീവനത്തെ കുറിച്ച് ഡിബാല
March 28, 2020 5:39 pm

ടൂറിന്‍: കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്നങ്ങള്‍ വെളിപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല.