ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം; ചിത്രങ്ങള്‍ പങ്കുവെച്ച് ചാക്കോച്ചന്‍
September 12, 2019 11:05 am

നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഇത്തവണത്തെ ഓണം ഏറെ പ്രിയപ്പെട്ടതാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു