കുഞ്ഞിനെ താലോലിച്ച് ലത മങ്കേഷ്‌കര്‍; ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ ആ കുട്ടി താരമാര്?
January 28, 2020 6:29 pm

ലത മങ്കേഷ്‌കര്‍ ഒരു കുഞ്ഞിനെ താലോലിക്കുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് ആരാണെന്നറിയാനായിരുന്നു