‘നിങ്ങള്‍ പോകുന്ന സ്ഥലങ്ങള്‍ പ്രവചിക്കും’: പുതിയ സാങ്കേതിക വിദ്യയുമായി ഫേസ്ബുക്ക്
December 12, 2018 1:48 pm

ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സൈറ്റാണ് ഫേസ്ബുക്ക്. നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുന്ന പുതിയ സാങ്കേതികവിദ്യ ഫേസ്ബുക്കില്‍