ത്രില്ലര്‍ ചിത്രം ‘നെട്രികണ്‍’; നയന്‍സിനൊപ്പം പ്രധാന റോളില്‍ അജ്മല്‍ അമീറും
March 20, 2020 9:58 am

നയന്‍താര നായികയായെത്തുന്ന പുതിയ ചിത്രമാണ് നെട്രികണ്‍. മണിരത്നത്തിന്റെ സംവിധാന സഹായി ആയിരുന്ന മിലിന്ദ് റാവു ആണ് നേത്രികണ്‍ സംവിധാനം ചെയ്യുന്നത്.