sensex സെന്‍സെക്‌സ് 103 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
January 11, 2019 10:00 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 103 പോയിന്റ് നേട്ടത്തില്‍ 3209.01ലും നിഫ്റ്റി 20 പോയിന്റ് ഉയര്‍ന്ന് 10850