മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ഒരുമിച്ച്; സ്വപനം സഫലമായെന്ന് മഞ്ജു വാര്യര്‍
February 3, 2020 11:35 am

നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ദ പ്രീസ്റ്റ്’. ചിത്രത്തില്‍ മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ഒരുമിച്ചെത്തുകയാണ്‌. അതിനാല്‍