മകളുടെ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍; അച്ഛന്റെ പുറത്ത് കുസൃതി ചിരിയുമായി വിഹാനും
October 10, 2019 5:22 pm

പിന്നണിഗായകന്‍, നടന്‍, സംവിധായകന്‍ എന്നി നിലകളിലൊക്കൊ മലയാളികളുടെ പ്രിയ താരമായി മാറിയയാളാണ് വിനീത് ശ്രീനിവാസന്‍. തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം