ശാര്‍ദാ സര്‍വ്വകലാശാല ആക്രമണത്തിനിരയായ യുവാവിനെ കാണാതായി
November 1, 2018 2:00 am

ശ്രീനഗര്‍: ശാര്‍ദ സര്‍വകലാശാലയില്‍ അക്രമത്തിനിരയായ കശ്മീരി യുവാവിനെ കാണാതായതായി പരാതി. ഇഹ്തിഷാം ബിലാല്‍ എന്ന കാശ്മീരി യുവാവിനെയാണ് ഗ്രെയ്റ്റര്‍ നോയിഡയിലെ